കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ച 28 പേർ അറസ്റ്റിൽ


തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ച 28 പേർ അറസ്റ്റിൽ. സൈബർ ഡോം നടത്തിയ സംസ്ഥാന വ്യാപക പരിശോധനയിലാണ് അറസ്റ്റ്. അഞ്ച് വയസിനും 16 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ ചിത്രങ്ങളാണ് ഇവർ പ്രചരിപ്പിച്ചത്. 

സംഭവത്തിൽ 370 കേസുകളെടുത്തു. 429 ഉപകരണങ്ങളും പിടിച്ചെടുത്തു. അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed