കോ​വി​ഡ് രോ​ഗി​ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ


തിരൂർ: മലപ്പുറത്ത് കോവിഡ് രോഗിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരൂർ വെട്ടം സ്വദേശി അനിൽകുമാർ (45) ആണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

You might also like

Most Viewed