അപമാനിച്ച് ഇറക്കിവിടാന്‍ ശ്രമം നടക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ വലിയ തോല്‍വിയിൽ തന്നെ അപമാനിച്ച് ഇറക്കി വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇട്ടെറിഞ്ഞ് പോയെന്ന വിമര്‍ശനം ആഗ്രഹിക്കുന്നില്ല. ഹൈക്കാന്‍ഡ് പറഞ്ഞാല്‍ രാജിവെച്ചൊഴിയുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. തന്റെ നിലപാട് അദ്ദേഹം ഹൈക്കമാന്‍ഡിനേയും സംസ്ഥാനത്തെ മറ്റു നേതാക്കളേയും അറിയിച്ചിട്ടുണ്ട്.