പേരാമ്പ്രയിൽ ടി.പി. രാമകൃഷണൻ വിജയിച്ചു


 

കോഴിക്കോട്: പേരാമ്പ്രയിൽ എൽഡിഎഫ് സ്ഥാനാർഥി മന്ത്രി ടി.പി. രാമകൃഷ്ണൻ വിജയിച്ചു. അയ്യായിരത്തിലേറെ വോട്ടുകൾക്കാണ് ജയം. വോട്ടെണ്ണി ആദ്യ സമയം പിന്നിലായിരുന്നുവെങ്കിലും പിന്നീട് ലീഡ് നില ഉയർത്തുകയായിരുന്നു. നിലവിലെ എക്സൈസ് മന്ത്രിയാണ് അദ്ദേഹം.

You might also like

  • Straight Forward

Most Viewed