പൂഞ്ഞാറിൽ പി.സി ജോർജ് പിന്നിൽ: ലീഡ് സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്
കോട്ടയം: വാശിയേറിയ മത്സരം നടക്കുന്ന പൂഞ്ഞാറില്‍ ആദ്യ റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 2961 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി പി.സി. ജോര്‍ജ്ജും യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ടോമി കല്ലാനിയും വാശിയേറിയ മത്സരം കാഴ്ചവെച്ച മണ്ഡലമാണ് പൂഞ്ഞാര്‍. 40 വര്‍ഷമായി പൂഞ്ഞാറിലെ എം.എല്‍.എ .ആണ് പി.സി.
