പി​ണ​റാ​യി സ്റ്റാ​ലി​നി​സ്റ്റാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് പി.​ടി തോ​മ​സ്


കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമർശനവുമായി പി.ടി. തോമസ് എംഎൽഎ. പിണറായി സ്റ്റാലിനിസ്റ്റായാണ് പ്രവർത്തിക്കുന്നതെന്ന് പി.ടി തോമസ് വിമർശിച്ചു.  പിണറായിയുടെ സ്റ്റാലിനിസ്റ്റ് പ്രവർത്തിയുടെ ഉദാഹരണമാണ് പി. ജയരാജനെ ഒതുക്കിയത്. സിപിഎമ്മിനുള്ളിൽ പിണറായിക്കെതിരേ എതിർപ്പുണ്ടെന്നും പി.ടി. തോമസ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed