തിരുവനന്തപുരത്ത് തീവണ്ടി അട്ടിമറിക്കാൻ ശ്രമം


തിരുവനന്തപുരം: അയിരൂരിൽ തീവണ്ടി അട്ടിമറിക്കാൻ ശ്രമം. ചെന്നൈ-ഗുരുവായൂർ എക്‌സ്പ്രസാണ് അട്ടിമറിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ പോലീസും റെയിൽവേയും അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. റെയിൽവേ പാളത്തിൽ തെങ്ങിൻ തടി കയറ്റിവെച്ചായിരുന്നു അട്ടിമറി ശ്രമം. സംഭവം അധികൃതരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed