ഗാ​യ​ക​ൻ ജ​യ​രാ​ജ് നാ​രാ​യ​ണ​ൻ യു​എ​സി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ‍ മ​രി​ച്ചു


തൃപ്പൂണിത്തുറ: മലയാളി ഗായകൻ ജയരാജ് നാരായണൻ യുഎസിലെ ഷിക്കാഗോയിൽ വാഹനാപകടത്തിൽ‍ മരിച്ചു. എരൂർ ജയാലയത്തിൽ പരേതനായ നങ്ങ്യാരത്ത് മഠത്തിൽ നാരായണൻ കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ്. സംസ്കാരം പിന്നീട്. ഭാര്യ: മായ. മക്കൾ: മേഘ്ന, ഗൗരി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed