എലത്തൂരിൽ എൻസികെയ്ക്ക് നൽകിയ സീറ്റ് തിരിച്ചെടുക്കില്ല: എം.എം. ഹസൻ


കോഴിക്കോട്: എലത്തൂരിൽ എൻസികെയ്ക്ക് നൽകിയ സീറ്റ് തിരിച്ചെടുക്കില്ലെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. എലത്തൂരിൽ സുൽഫിക്കർ മയൂരി തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തകർ യുഡിഎഫിനായി രംഗത്തിറങ്ങണമെന്നും പത്രിക സമർപ്പിച്ച കോൺഗ്രസ് സ്ഥാനാർഥി യു.വി. ദിനേശ് മണി പിൻമാറുമെന്നും ഹസൻ വ്യക്താക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed