ആറ്റുകാൽ പൊങ്കാല മഹോത്സവം വെള്ളിയാഴ്ച തുടങ്ങും: പൊതുസ്ഥലത്ത് പൊങ്കാലയിടാൻ വിലക്ക്


 

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവം വെള്ളിയാഴ്ച തുടങ്ങും. കർശ്ശന കൊവിഡ് നിയന്ത്രണങ്ങളോടെ ഭക്തർക്ക് ദർശനത്തിന് അനുമതിയുണ്ട്. ഫെബ്രുവരി 27നാണ് പൊങ്കാലയെങ്കിലും ക്ഷേത്രത്തിലെ പണ്ടാരഅടുപ്പിൽ മാത്രമായിരിക്കും ചടങ്ങ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രപരിസരത്തോ സമീപത്തെ വഴികളിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാൻ അനുവാദമുണ്ടാകില്ല. എന്നാൽ ഭക്തജനങ്ങൾക്ക് ആവശ്യമെങ്കിൽ വീടുകളിൽ പൊങ്കാലയിടാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed