കേരളത്തില്‍ പടരുന്നത് ജനിതകമാറ്റം വന്ന വൈറസാണോ എന്ന് പരിശോധിക്കണം: എയിംസ് മേധാവി



ന്യൂഡല്‍ഹി: കേരളത്തിലും മഹാരാഷ്ട്രയിലും പടരുന്നത് ജനിതകവ്യതിയാനം വന്ന കൊറോണ വൈറസ് ആണോ എന്നു പരിശോധിക്കണമെന്ന് ഡല്‍ഹി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ധിക്കാൻ കാരണം ഇതാണോ എന്നു വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്പോള്‍ കേരളത്തിലും മഹാരാഷ്ട്രയിലും മാത്രം വ്യാപനം വര്‍ധിക്കുന്നതിനെ അധികൃതര്‍ ആശങ്കയോടെയാണു കാണുന്നത്.

You might also like

  • Straight Forward

Most Viewed