കേരളത്തിൽ റിപ്പബ്ലിക് ദിനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി


തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം ആരംഭിച്ചു. തലസ്ഥാനത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തോടൊപ്പമാണ് ചടങ്ങിനെത്തിയത്. കൊവിഡ് മാനദണ്ധങ്ങൾ പാലിച്ചുകൊണ്ടാണ് ചടങ്ങുകൾ. നൂറ് പേർക്ക് മാത്രമായിരുന്നു പ്രവേശനം. സെൻട്രൽ േസ്റ്റഡിയത്തിൽ നടന്ന പരേഡിന് നാൽ സോണുകളായി തിരിച്ചായിരുന്നു സുരക്ഷയൊരുക്കിയത്.

ഓരോ സോണിന്റെയും മേൽനോട്ടച്ചുമതല അസി.കമ്മിഷണർമാർക്കായിരുന്നു. നഗരത്തിലെ പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഏഴ് സ്‌പെഷ്യൽ സ്‌ട്രൈക്കിംഗ് ഫോഴ്സുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

You might also like

Most Viewed