കരിപ്പൂരിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടികൂടി


 

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ദുബൈയിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽനിന്നു ഒരു കിലോ സ്വർണം പിടികൂടി. ഫ്ളൈ ദുബൈ വിമാനത്തിലെത്തിയ അസ്കർ എന്നയാളിൽ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്. ഇയാളെ അധികൃതർ കസ്റ്റഡിയിലെടുത്തു.

You might also like

  • NEC

Most Viewed