പത്തനംതിട്ടയിൽ വയോധികയെ കഴുത്തറത്ത് കൊലപ്പെടുത്തി



പത്തനംതിട്ട: കുമ്പഴയില്‍ വയോധികയെ കഴുത്തറത്ത് കൊല്ലപ്പെടുത്തി. ജാനകി (92) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജാനകിയുടെ സഹായിയുടെ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed