രണ്ടില ചിഹ്നം ഇനി ജോസ് കെ മാണി വിഭാഗത്തിന് സ്വന്തം


തിരുവനന്തപുരം കേരള കോൺഗ്രസിലെ ചിഹ്ന തർക്കത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിധി വന്നു. രണ്ടില ചിഹ്നത്തിൻ്റെ അവകാശം ജോസ് കെ. മാണി വിഭാഗത്തിനാണെന്ന് കമ്മീഷൻ അറിയിച്ചു. കമ്മീഷനു മുന്നിലുള്ള രേഖകൾ, അതു വരെയുള്ള സ്ഥാനം സംബന്ധിച്ച ചെയർമാൻ്റെ വെളിപ്പെടുത്തൽ എന്നതൊക്കെ പരിഗണിച്ചാണ് കമ്മീഷൻ്റെ വിധി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed