മറയൂരിൽ യുവതിയെ വെടിവച്ച് കൊന്നു


മറയൂർ: ഇടുക്കി മറയൂരിൽ യുവതിയെ വെടിവച്ചു കൊന്നു. പാണപ്പെട്ടികുടിയിൽ ചന്ദ്രിക(34) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പ്രദേശവാസികളായ ചിലരാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed