യാത്രയയപ്പ് നൽകി


മനാമ: മാറ്റ് ബഹ്‌റൈന്റെ സീനിയർ നേതാവും ചെയർമാനുമായിരുന്ന കോയക്കുട്ടി എൻജിനീയർ നീണ്ട 47 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു കൊണ്ട് നാട്ടിലേക്ക് മടങ്ങി.

സംഘടന പ്രസിഡന്റ്‌ ഗഫൂർ കൈപ്പമംഗലം അദ്ദേഹത്തിന് മൊമെന്റോ കൈമാറി. ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ഇരിങ്ങാലക്കുട, മുൻ ജനറൽ സെക്രട്ടറി റഫീഖ് അബ്ദുള്ള,മുൻ പ്രസിഡന്റ്‌ സൈഫുദ്ധീൻ കൈപ്പമംഗലം,കോയക്കുട്ടി സാഹിബിന്റെ മകൻ സുൾഫിക്കർ എന്നിവരും സന്നിഹിതരായിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed