സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി യുഡിഎഫ്


തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. വി.ഡി. സതീശൻ എംഎൽഎയാണ് നോട്ടീസ് നൽകിയത്. ജൂലൈ 27ന് നിയമസഭ സമ്മേളിക്കുന്പോൾ‍ അനുമതി നൽ‍കണമെന്നാണ് ആവശ്യം. സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed