സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം


കൊല്ലം: സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം. കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്ന കായംകുളം സ്വദേശി ഷറഫുദ്ദീൻ (67) ആണ് ബുധനാഴ്ച മരിച്ചത്. കായംകുളത്തെ പച്ചക്കറി വ്യാപാരിയായിരുന്നു. ഇയാളുടെ മകളും രോഗം സ്ഥിരീകരിച്ചു ചികിത്സയിലാണ്. ഷറഫുദ്ദീനു രോഗം പിടിപെട്ടത് എവിടെ നിന്നെന്നു കണ്ടെത്താനായിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed