പത്തനംതിട്ട ഹോം ക്വാറന്റൈനിൽ ആയിരുന്ന യുവതി തൂങ്ങി മരിച്ച നിലയിൽ
പത്തനംതിട്ട ഹോം ക്വാറന്റൈനിൽ ആയിരുന്ന യുവതി തൂങ്ങി മരിച്ച നിലയിൽ
പത്തനംതിട്ട: പത്തനംതിട്ട ഏഴംകുളത്ത് വീട്ടിൽ ക്വാറന്റീനിൽ ആയിരുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേർക്കോട്ട് സ്വദേശി മേരി മയാസ (28) ആണ് മരിച്ചത്. തഞ്ചാവൂരിൽ നിന്നും ജൂൺ 27 നാണ് ഇവർ വീട്ടിലെത്തിയത്.