വിമാനത്താവളങ്ങൾ വഴി കേരളം കണ്ട ഏറ്റവും വലിയ സ്വർണക്കടത്ത്!!!


തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണക്കടത്ത്. കോടികളുടെ വിലമതിക്കുന്ന സ്വർണമാണ് കാർഗോ വഴി കടത്താൻ ശ്രമിച്ചത്. യുഎഇ കോൺസുലേറ്റിലേക്ക് വന്ന പാഴ്സലിലാണ് സ്വർണം കണ്ടെത്തിയത്. പിടികൂടിയ സ്വർണം മുപ്പത് കിലോയുണ്ടെന്നാണ് പ്രാഥമിക നിഗമനം. കസ്റ്റംസ് പരിശോധന തുടരുകയാണ്. 

സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴി ഇതുവരെ നടന്നിട്ടുള‌ളതിൽ ഏറ്റവും വലിയ സ്വർണക്കടത്താണിതെന്നാണ് കരുതുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed