ചെങ്ങന്നൂരിൽ വാഹനാപകടം: യുവാവ് മരിച്ചു


പത്തനംതിട്ട: വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ തിരുവല്ല കുറ്റൂർ സ്വദേശി മഹേഷാണു മരിച്ചത്. ചെങ്ങന്നൂർ ഐടിഐ ജംക്ഷനു സമീപം ടെന്പോ വാനും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന ഇലവുംതിട്ട സ്വദേശി അരുണിനു ഗുരുതരമായി പരിക്കേറ്റു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed