കേരളത്തിൽ ഇന്ന് 133 പേർക്ക് കോവിഡ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 133 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. തൃശൂരിൽ 16 പേർക്കും പാലക്കാട്ട് 15 പേർക്കും കൊല്ലത്ത്13 പേര്‍ക്കും ഇടുക്കിയിൽ 11 പേര്‍ക്കും ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരത്ത് ഒൻപത് പേര്‍ക്കും, പത്തനംതിട്ടയിൽ എട്ട് പേര്‍ക്കും, കാസര്‍ഗോട്ട് ആറ് പേര്‍ക്കും എറണാകുളത്ത് അഞ്ച് പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed