കോവിഡ് ഡൽഹിയിൽ മലയാളി ആരോഗ്യ പ്രവർത്തകൻ മരിച്ചു


ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. തിരുവല്ല കല്ലൂപ്പാറ സ്വദേശി എ.കെ രാജ രാജപ്പൻ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ എക്‌സ്റേ ടെക്‌നീഷ്യനായിരുന്നു ഇയാൾ. ശനിയാഴ്ചയാണ് ഇയാൾ മരിച്ചത്.

You might also like

Most Viewed