തൃശ്ശൂർ മെഡിക്കൽ കോളജിൽ രോഗി മരിച്ച നിലയിൽ


തൃശ്ശൂർ: മെഡിക്കൽ കോളജിൽ രോഗി മരിച്ച നിലയിൽ. പൊന്നാനി സ്വദേശി ആയിഷ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. താഴത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed