ഭക്ഷ്യ വിഷബാധ; കോഴിക്കോട് കീഴ്പയ്യൂർ സ്കൂളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ


 

കോഴിക്കോട്: കൊയിലാണ്ടിയിൽ സ്കൂൾ വിദ്യാർത്ഥികളെ ഭക്ഷ്യ വിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീഴ്പ്പയൂർ വെസ്റ്റ് യു.പി സ്കൂളിലെ 14 വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.  ഉച്ചഭക്ഷണത്തിൽ നിന്നാണ് കുട്ടികൾക്ക് വിഷബാധയേറ്റതെന്നാണ് വിവരം. രണ്ടു കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും 12 കുട്ടികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed