രഹ്ന ഫാത്തിമ അറസ്റ്റിൽ


കൊച്ചി: രഹ്ന ഫാത്തിമ അറസ്റ്റിൽ. മതസ്പർദ്ദ ഉണ്ടാക്കുന്ന തരത്തിൽ ഫേസ് ബുക്ക് പോസ്റ്റിട്ടതിനാണ് അറസ്റ്റ്. പത്തനംതിട്ട ടൗൺ സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് കൊച്ചിയിൽ നിന്നാണ് രഹ്നയെ അറസ്റ്റ് ചെയ്തത്. 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed