കെ.­എസ്.ആർ­.ടി­.സി­ പെ­ൻ­ഷൻ : സഹകര ബാ­ങ്ക് 1.55 കോ­ടി­ അനു­വദി­ച്ചു­


പാലക്കാട് : പാലക്കാട് ജില്ലയിൽ കെ.എസ്.ആർ.ടി.സി രണ്ടാംഘട്ട പെൻഷൻ വിതരണത്തിനായി 1,55,31,980 രൂപ ജില്ലാ സഹകരണബാങ്കിൽ നിന്നും പ്രാഥമിക സഹകരണസംഘങ്ങൾക്ക് കൈമാറി. 1026 പെൻഷൻ ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ തുക നിക്ഷേപിച്ചു കഴിഞ്ഞു. 

വിഷുവിന് മുന്പായി തന്നെ ഗുണഭോക്താക്കൾക്ക് അവരുടെ പെൻഷൻ തുക അക്കൗണ്ടിൽ നിന്ന് പിൻവലിക്കാമെന്ന് പാലക്കാട് സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ(ജനറൽ) എം കെ ബാബു അറിയിച്ചു. ആദ്യഘട്ട പെൻഷൻ വിതരണത്തിനാവശ്യമായി അക്കൗണ്ട് ആരംഭിച്ചതിനാൽ രണ്ടാംഘട്ട പെൻഷൻ വിതരണം സുഗമമായി പൂർത്തീകരിക്കാനായി

You might also like

  • Lulu Exchange
  • Straight Forward

Most Viewed