ഓട്ടോയിൽ നിന്ന് തെറിച്ചുവീണു: രണ്ടാം ക്ലാസുകാരന് ദാരുണാന്ത്യം


ഷീബ വിജയൻ

കോഴിക്കോട്: മുക്കം മണാശേരിയിൽ ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. സ്കൂൾ കഴിഞ്ഞ് മറ്റ് കുട്ടികൾക്കൊപ്പം ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. മണാശേരി സർക്കാർ സ്കൂളിലെ വിദ്യാർത്ഥിയാണ് മരിച്ചത്.

മണാശേരി പൂൽപറമ്പിൽ വെച്ച് ഓട്ടോയുടെ ഡോർ തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. തൊട്ടുപിന്നാലെ വന്ന ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

article-image

eqwdeew

You might also like

  • Lulu Exchange
  • Straight Forward

Most Viewed