ഡൽഹിയിൽ മലയാളി വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി; തിരുവനന്തപുരം സ്വദേശി അഫിയ അയൂബിനായി തിരച്ചിൽ


ശാരിക l കേരളം

ന്യൂഡൽഹി: ഡൽഹിയിൽ മലയാളി വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം സ്വദേശി അഫിയ അയൂബിനെയാണ് കാണാതായത്. ജാമിയ മിലിയ സർവകലാശാലയിലെ എംഎ ഇന്‍റർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയാണ്.

ചൊവ്വാഴ്ച രാത്രി 11:30ഓടെ ഓഖ്‌ലയിൽ നിന്നാണ് അഫിയ അയൂബിനെ കാണാതായത്. അഫിയ ഫോൺ മുറിയിൽ വച്ചാണ് പോയതെന്ന് പോലീസ് പറയുന്നു. മരുന്ന് വാങ്ങാൻ പോയതാണെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും പരാതിയിൽ പറയുന്നു.

article-image

്ു്ു

You might also like

  • Lulu Exchange
  • Straight Forward

Most Viewed