തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ആക്രമണം


ഷീബ വിജയൻ

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തി മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകരുടെ ആക്രമണം ഉണ്ടായി. കല്ലും ഇഷ്ടികയും കൊണ്ടുള്ള ഏറിൽ കാറിന്റെ നാല് വശങ്ങളിലെയും ഗ്ലാസുകൾ തകരുകയും ഉദ്യോഗസ്ഥൻ്റെ കണ്ണിന് പരിക്കേറ്റു. അദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റ . തുടർന്ന് അക്രമാസക്തരായ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശി. പിണറായി വിജയന്റെ കണ്ണൂരിലെ വസതിയിലും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലും ഇഡി റെയ്ഡ് നടത്തിയിരുന്നുവെങ്കിലും കേസുമായി ബന്ധപ്പെട്ട രേഖകളൊന്നും കണ്ടെത്താനായില്ലെന്ന് മഹസറിൽ വ്യക്തമാക്കുന്നുണ്ട്.

article-image

azaaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed