തിരുവനന്തപുരത്ത് ബാങ്കിൽ ബോംബ് ഭീഷണി


ഷീബ വിജയ൯

തിരുവനന്തപുരം: തലസ്ഥാനത്ത് എസ്ബിഐ ബാങ്കിൽ ബോംബ് ഭീഷണി. എസ്ബിഐയുടെ തിരുവനന്തപുരം മുക്കോല ശാഖയിലാണ് ഭീഷണി സന്ദേശമെത്തിയത്. ബാങ്കിൽ പരിശോധന നടത്തി. ഇമെയിൽ വഴിയാണ് സന്ദേശമെത്തിയത്.

article-image

ോേോേേോോേ

You might also like

  • Straight Forward

Most Viewed