കുതിച്ചുയർന്ന് സ്വർണവില; പവൻ വില 85,000 കടന്നു


ഷീബ വിജയൻ 

കൊച്ചി I സംസ്ഥാനത്ത് പുതു ചരിത്രംകുറിച്ച് സ്വർണവില. പവന് 85,000 കടന്നു. പവന് 680 രൂപയും ഗ്രാമിന് 85 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 85,360 രൂപയിലും ഗ്രാമിന് 10,670 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 75 രൂപ ഉയർന്ന് 8,775 രൂപയിലെത്തി. സെപ്റ്റംബർ 23ന് രേഖപ്പെടുത്തിയ 84,840 രൂപയെന്ന റിക്കാർഡാണ് ഇന്നു പഴങ്കഥയായത്.

article-image

adsdaswdas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed