പത്തനംതിട്ട പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


പത്തനംതിട്ട പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച നാലാമത്  രക്തദാന ക്യാമ്പ് സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ വെച്ച് നടന്നു. 

100ൽ അധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്ത്‌ രക്തം നൽകി. രക്തദാന ക്യാമ്പ് കൺവീനർ റോബിൻ ജോർജ്, ബിജൊ തോമസ്, വിഷ്ണു.വി, ജയേഷ് കുറുപ്പ്, വർഗീസ്‌ മോടിയിൽ, ലേഡീസ്‌ വിങ്ങ് പ്രതിനിധികളായ ഷീലു വർഗീസ്, സിജി തോമസ്, തുടങ്ങിയവരും നേതൃത്വം നൽകി.

article-image

േ്ുിേു

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed