ബ്രിട്ടീഷ് രാജാവ് ചാൾ‍സിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഭാര്യ കമീല രാജ്ഞി


ബ്രിട്ടീഷ് രാജാവ് ചാൾ‍സിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഭാര്യ കമീല രാജ്ഞി. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച് അടുത്ത വൃത്തങ്ങളോട് രാജ്ഞി വിവരങ്ങൾ‍ പങ്കുവച്ചതായി റിപ്പോർ‍ട്ട്. 

രാജാവിന്‍റെ ആരോഗ്യവിവരം സംബന്ധിച്ച് ജനങ്ങൾ‍ അയയ്ക്കുന്ന സന്ദേശങ്ങളിൽ‍ അദ്ദേഹം സന്തോഷവാനാണെന്നും രാജ്ഞി പറഞ്ഞു. അടുത്തിടെയാണ് ചാൾ‍സ് രാജാവിന് കാന്‍സർ‍ സ്ഥിരീകരിച്ചത്. തിങ്കളാഴ്ചയാണ് രാജാവിന്‍റെ രോഗവിവരം ബക്കിംഗ്ഹാം കൊട്ടാരം പുറത്തുവിട്ടത്.

article-image

zdsvcsdv

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed