വീണ്ടും പ്രകോപനം; ഉത്തരകൊറിയ ക്രൂയിസ് മിസൈലുകൾ വിക്ഷേപിച്ചു


കൊറിയൻ പെനിൻസുലയുടെ പടിഞ്ഞാറുള്ള കടലിലേക്ക് ക്രൂയിസ് മിസൈലുകൾ തൊടുത്തുവിട്ട് ഉത്തര കൊറിയയുടെ പ്രകോപനം. ദക്ഷിണ കൊറിയൻ സൈന്യത്തെ ഉദ്ധരിച്ച് യോൻഹാപ്പ് വാർത്താ ഏജൻസിയാണ് വാർത്ത പുറത്തുവിട്ടത്. ഉത്തരകൊറിയ ബുധനാഴ്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ക്രൂയിസ് മിസൈലുകളും വിക്ഷേപിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

article-image

ASDDADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed