കടലിൽ ഒറ്റപ്പെട്ടയാളെ മൂന്നു മാസത്തിനുശേഷം രക്ഷപ്പെടുത്തി


മൂന്നു മാസമായി ചെറുബോട്ടിൽ കടലിൽ ഒറ്റപ്പെട്ടുപോയ ആസ്ട്രേലിയൻ കടൽ യാത്രികനെയും അയാളുടെ നായെയും രക്ഷപ്പെടുത്തി. മെക്സിക്കൻ മത്സ്യബന്ധന ബോട്ടാണ് തിമോത്തി ലിൻഡ്സെ ഷഡോക് (54) എന്നയാളെയും ബെല്ല എന്ന നായെയും രക്ഷപ്പെടുത്തിയത്. കരയിൽനിന്ന് 1200 മൈൽ അകലെ വെച്ചാണ് മത്സ്യബന്ധന ബോട്ടിലുള്ളവർ ഇവരെ കണ്ടെത്തിയത്. ഭക്ഷണം ലഭിക്കാത്തതും നിർജലീകരണവും കാരണം ഇരുവരും അവശനിലയിലായിരുന്നു.

article-image

asdadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed