കാനറി ദ്വീപിൽ വൻ തീപിടുത്തം; 11,000 ഏക്കർ വനഭൂമി കത്തിനശിച്ചു; 2,000 പേരെ മാറ്റിപ്പാർപ്പിച്ചു


സ്പാനിഷ് നിയന്ത്രണത്തിലുള്ള കാനറി ദ്വീപിലുണ്ടായ വൻ തീപിടിത്തത്തിൽ 11,000 ഏക്കർ വനഭൂമി കത്തിനശിച്ചു. 2,000 പേരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ലാ പാമ ദ്വീപിലാണ് തീ പടർന്നുപിടിച്ചത്. മേഖലയിലെ ഒരു ഡസനോളം വീടുകൾ പൂർണമായും കത്തിനശിച്ചു. 

വിമാനങ്ങളിൽ നിന്നടക്കം വെള്ളം തളിച്ച് തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കാറ്റിന്‍റെ ദിശാമാറ്റം മൂലം വ്യാപക നാശനഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു

article-image

xgxg

You might also like

  • Lulu Exchange
  • Straight Forward

Most Viewed