യുക്രെയ്നിൽനിന്നുള്ള ധാന്യക്കപ്പൽ ലബനനിലേക്കു തിരിച്ചു


യുക്രെയ്നിലെ ഒഡേസ തുറമുഖത്തുനിന്നു തിങ്കാളാഴ്ച പുറപ്പെട്ട ധാന്യക്കപ്പൽ പരിശോധനകൾക്കുശേഷം തുർക്കി ഇസ്താംബുളിൽനിന്നു ലബനനിലേക്കു പുറപ്പെട്ടു.

സൈറാലിയോൺ പതാകയുള്ള റസോനി എന്ന കപ്പലിലാണ് ആദ്യ ചരക്കുമായി എത്തിത്. 90 മിനിറ്റ് നേരത്തെ പരിശോധനകൾക്കുശേഷം കപ്പൽ ലബനനിലേക്കു പുറപ്പെട്ടതായി തുർക്കി പ്രതിരോധമന്ത്രാലയം അറിയിച്ചു.

You might also like

Most Viewed