ബംഗ്ലാദേശിൽ‍ സ്‌ഫോടനം: ഏഴ് മരണം


ധാക്ക: ബംഗ്ലാദേശിൽ‍ സ്‌ഫോടനത്തെ തുടർ‍ന്ന് ബഹുനില വാണിജ്യ കെട്ടിടം ഇടിഞ്ഞു വീണ് ഏഴ് പേർ‍ മരിച്ചു. 50 പേർ‍ക്ക് പരിക്ക്. ധാക്കയിലാണ് സംഭവം. സ്‌ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. അപകടത്തിന്‍റെ ആഘാതത്തിൽ‍ രണ്ട് ബസുകളും പൂർ‍ണമായി തകർ‍ന്നു. 

തകർ‍ന്ന് കിടക്കുന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾ‍ക്കിടെയിൽ‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് വ്യക്തമല്ലെന്നും രക്ഷാപ്രവർ‍ത്തനം തുടരുകയാണെന്നും അധികൃതർ‍ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed