ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം സെനറ്റിൽ പരാജയപ്പെട്ടു

വാഷിംഗ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം സെനറ്റിൽ പരാജയപ്പെട്ടു. ജനുവരി ആറിലെ കാപിറ്റോൾ ആക്രമണത്തിനായിരുന്നു ഇംപീച്ച്മെന്‍റ്. അഞ്ചുദിവസം നീണ്ടു നിന്ന കുറ്റ വിചാരണയ്ക്കൊടുവിലായിരുന്നു വോട്ടെടുപ്പ്.
rn
നിരവധി റിപ്പബ്ലിക്കൻ സെനറ്റ് അംഗങ്ങളും ട്രംപിനെ പിന്തുണച്ചുവെന്നാണ് റിപ്പോർട്ട്. 43നെതിരെ 57 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്.