വിജയം തനിക്കു തന്നെയെന്ന് ആവര്‍ത്തിച്ച് ട്രംപ്


വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ചത് താനാണെന്ന് സ്വയം പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്. I won the election എന്ന് ട്രംപ് ഫേസ്ബുക്കിൽ കുറിച്ചു. റിപ്പബ്ലിക്കൻ പാർട്ടി വോട്ടുകൾ മറിച്ചുവെന്നും തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്നും ട്രംപ് ആരോപിക്കുന്നു. 

അതേസമയം, എതിർസ്ഥാനാർത്ഥി ജോ ബൈഡൻ തെരഞ്ഞെടുപ്പിൽ വിജയിച്ചുവെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ഒരോ ദിവസവും വ്യത്യസ്ത അഭിപ്രായം പറയുന്ന നിലപാടാണ് ട്രംപ് കാണിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed