ദക്ഷി­­­ണ കൊ­­­റി­­­യൻ­­ സംഘം കിം ജോഗ് ഉന്നി­­­നെ­­­ സന്ദർ­­ശി­­­ച്ചു­­­


പ്യോംഗ്യാങ് : പ്യോംഗ്യാംഗിലെത്തിയ ദക്ഷിണകൊറിയൻ ഉന്നതതല സംഘം ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തി.  പത്തംഗസംഘത്തിൽ ദക്ഷിണകൊറിയൻ ഇന്‍റലിജൻസ് മേധാവി സൂ ഹൂൺ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചുങ് എന്നിവരുമുണ്ട്. 

2011 ൽ കിം അധികാരത്തിലേറിയ ശേഷം ആദ്യമായാണു ദക്ഷിണകൊറിയയിൽ നിന്നുള്ള ഒരു ടീമിനു സന്ദർശനം അനുവദിക്കുന്നത്. ഇന്നു മടങ്ങിപ്പോരുന്ന സംഘം പിന്നീട് വാഷിംഗ്ടണിലെത്തി ചർച്ചയുടെ വിശദവിവരങ്ങൾ ട്രംപ് ഭരണകൂടത്തെ അറിയിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed