ക്യാബിനിൽ പുക : മുംബൈ - ലണ്ടന്‍ ബ്രിട്ടീഷ് എയർവേസ് വിമാനം അടിയന്തരമായി ഇറക്കി

ബക്കു : മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പോയ ബ്രിട്ടീഷ് എയർവേസ് വിമാനം അസർബൈജാന്‍റെ തലസ്ഥാനമായ ബകുവിൽ അടിയന്തരമായി ഇറക്കി. ഇറാന്‍റെ വ്യോമ മേഖലയിൽവച്ച് ക്യാബിനിൽനിന്ന് പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിമാനം നിലത്തിറക്കിയത്.