ഹോം ഐസൊലേഷൻ മാർഗരേഖ പുതുക്കി കേന്ദ്രം


ഹോം ഐസൊലേഷൻ മാർഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വീട്ടിൽ നിരീക്ഷണത്തിലുള്ള സമയപരിധി ഒരാഴ്ചയായി കുറച്ചു.

നേരത്തെ ഹൈം ഐസൊലേഷൻ കാലാവധി പത്ത് ദിവസമായിരുന്നു. ഇതാണ് നിലവിൽ ഏഴ് ദിവസമാക്കി ചുരുക്കിയത്. വീട്ടിൽ നിരീക്ഷണത്തിന് ശേഷം പരിശോധന ആവശ്യമില്ല. രോഗലക്ഷണം ഇല്ലാത്തവരുടെ സന്പർക്ക പട്ടികയിലുള്ളവരും പരിശോധന നടത്തേണ്ടതില്ല.

You might also like

  • Straight Forward

Most Viewed