അര്‍ജുന്‍ സര്‍ജയുടെ മകൾ ഐശ്വര്യ അര്‍ജുന് കൊവിഡ്


നടിയും തെന്നിന്ത്യന്‍ താരം അര്‍ജുന്‍ സര്‍ജയുടെ മകളുമായ ഐശ്വര്യ അര്‍ജുന് കൊവിഡ് സ്ഥിരീകരിച്ചു. ഐശ്വര്യ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇപ്പോള്‍ വീട്ടില്‍ റൂം ക്വാറന്റൈനില്‍ ആണെന്നും ഐശ്വര്യ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. മെഡിക്കല്‍ ടീം നല്‍കിയിരിക്കുന്ന പ്രത്യേക നിര്‍ദ്ദേശങ്ങളെല്ലാം ഫോളോ ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കകം താനുമായി സമ്പര്‍ക്കത്തില്‍ വന്ന ആളുകള്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും സൂക്ഷിക്കണമെന്നും ഐശ്വര്യ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed