മ​മ്മൂ​ട്ടി-​അ​ജ​യ് വാ​സു​ദേ​വ് ചിത്രം ഷൂട്ടിംഗ് ഉടൻ


കൊച്ചി: മാസ്റ്റർപീസിനു ശേഷം മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ആഗസ്റ്റിൽ ആരംഭിക്കും. ജൂലൈ പകുതിയോടെ സിനിമയുടെ പൂജ കൊച്ചിയിൽ വെച്ച് നടക്കുമെന്നാണ് സിനിമാവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. എം. പദ്മകുമാർ ഒരുക്കുന്ന മാമാങ്കം, ശങ്കർ രാമകൃഷ്ണന്‍റെ പതിനെട്ടാം പടി എന്നീ സിനിമകളാണ് മമ്മൂട്ടിയുടേതായി അണിയറയിലൊരുങ്ങുന്ന ചിത്രങ്ങൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed