ഹേയ് ജൂഡ് ഫെ­ബ്രു­വരി­ രണ്ടിന്


ശ്യാ­മപ്രസാദ് നി­വി­ൻ­പോ­ളി­യെ­ നാ­യകനാ­ക്കി­ സംവി­ധാ­നം ചെ­യ്യു­ന്ന ഹേയ് ജൂഡ് ഫെ­ബ്രു­വരി­ രണ്ടിന് തീ­യേ­റ്ററു­കളി­ലെ­ത്തും. തെ­ന്നി­ന്ത്യൻ സൂ­പ്പർ നാ­യി­ക തൃ­ഷ ആദ്യമാ­യി­ മലയാ­ളത്തിൽ അഭി­നയി­ക്കു­ന്ന ചി­ത്രം ഗോ­വയി­ലും പരി­സരങ്ങളി­ലു­മാ­യാണ് ചി­ത്രീ­കരണം പൂ­ർ­ത്തി­യാ­ക്കി­യത്. ഈ ചി­ത്രത്തിൽ തി­കച്ചും വ്യത്യസ്തമാ­യ കഥാ­പാ­ത്രത്തെ­യാണ് നി­വിൻ അവതരി­പ്പി­ക്കു­ന്നത്. ക്രി­സ്റ്റൽ എന്ന കഥാ­പാ­ത്രമാ­യി­ തൃ­ഷ വേ­ഷമി­ടു­ന്നു­.
അനിൽ അന്പലക്കര നി­ർ­മ്മി­ക്കു­ന്ന ചി­ത്രത്തിൽ സി­ദ്ധി­ഖ്, പ്രതാപ് പോ­ത്തൻ, മു­കേഷ് എന്നി­വരാണ് മറ്റ് പ്രധാ­ന വേ­ഷങ്ങളി­ലെ­ത്തു­ന്നത്. നി­ർമ്­മൽ സഹദേ­വനാണ് ചി­ത്രത്തിന് തി­രക്കഥ നി­ർ­വ്വഹി­ച്ചി­രി­ക്കു­ന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed