ഭാ­മ വീണ്ടും


ചെ­റി­യ ഇടവേ­ളയ്ക്ക് ശേ­ഷം ഭാ­മ നാ­യി­കയാ­വു­ന്നു­. വെ­ങ്കി­ടേ­ശ്വര ഫി­ലിംസി­ന്റെ­ ബാ­നറിൽ തൈ­ക്കാട് ചന്ദ്രൻ നി­ർ­മ്മി­ച്ച് ജി­. ചന്ദ്രചൂ­ഡൻ സംവി­ധാ­നം ചെ­യ്യു­ന്ന മണി­ അളി­യൻ എന്ന ചി­ത്രത്തി­ലാണ് ഭാ­മ എത്തു­ന്നത്. രാ­ഹുൽ മാ­ധവ്, ജഗദീ­ഷ്, മണി­യൻ ­പി­ള്ള രാ­ജു­, ഗണേഷ് കു­മാർ, ബൈ­ജു­, നന്ദു­, സു­ധീർ കരമന, പാ­ഷാ­ണം ഷാ­ജി­, കൊ­ച്ചു­പ്രേ­മൻ, ബി­നീഷ് കോ­ടി­യേ­രി­, കീ­രി­ക്കാ­ടൻ ജോ­സ്, പി­. ശ്രീ­കു­മാർ, കൊ­ല്ലം തു­ളസി­, ദി­നേശ് പണി­ക്കർ, ബി­ജു­ പപ്പൻ, അനിൽ, പാ­ർ­വ്വതി­, വനി­ത എന്നി­വർ പ്രധാ­ന വേ­ഷങ്ങൾ അവതരി­പ്പി­ക്കു­ം­. കഥ: സജി­ ആര്യനാ­ട്. തി­രക്കഥ: സനൽ നന്ദനം. ശ്രീ­കു­മാ­രൻ തന്പി­, മു­രു­കൻ കാ­ട്ടാ­ക്കട, റഫീഖ് അഹമ്മദ് എന്നി­വരു­ടെ­ ഗാ­നങ്ങൾ­ക്ക് ഡോ­. മണക്കാ­ല ഗോ­പാ­ലകൃ­ഷ്ണൻ ഈണം പകരു­ന്നു­. ബി­നു­ എസ്. നാ­യർ ഛാ­യാ­ഗ്രഹണവും സഖീർ എഡി­റ്റിംഗും നി­ർ­വ്വഹി­ക്കു­ന്നു­. ഷൂ­ട്ടിംഗ് അടു­ത്ത മാ­സം ഒന്ന് മു­തൽ തി­രു­വനന്തപു­രത്ത് ആരംഭി­ക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed