ജാ​ഗ്വാ​ർ‍ ഐ-​പേ​സ് മാ​ർ‍​ച്ച് 9​ന് വിപ​ണി​യി​ലെ​ത്തും


കൊച്ചി: ആദ്യത്തെ ഓൾ‍− ഇലക്ട്രിക് പെർ‍ഫോമന്‍സ് എസ്‌യുവിയായ ജാഗ്വാർ‍ ഐ−പേസ് മാർ‍ച്ച് ഒന്‍പതിന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ഡിജിറ്റൽ‍ ലോഞ്ച് ഇവന്‍റിലൂടെ ജാഗ്വാർ‍ ലാന്‍ഡ് റോവർ‍ ഇന്ത്യ പ്രസിഡന്‍റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി പറഞ്ഞു.

2019ലെ വേൾ‍ഡ് കാർ‍ ഓഫ് ദ ഇയർ‍, വേൾ‍ഡ് ഗ്രീന്‍ കാർ‍ ഓഫ് ദ ഇയർ‍, വേൾ‍ഡ് കാർ‍ ഡിസൈന്‍ ഓഫ് ദ ഇയർ‍ തുടങ്ങി എണ്‍പതിലധികം ആഗോള അവാർ‍ഡുകൾ‍ ഐ−പേസ് നേടിയിട്ടുണ്ട്.

You might also like

Most Viewed